rajendran

കൊട്ടാരക്കര: അവണൂർ അരുണിമയിൽ കെ.രാജേന്ദ്രൻ (71) നിര്യാതനായി. ഭാര്യ: എം.ലതികാ മണി. മക്കൾ: ആര്യാരാജ്, ആദർശ് രാജ്. മരുമകൻ: ആർ.ശരൺ. സഞ്ചയനം 9ന് രാവിലെ 7ന്.