കരുനാഗപ്പള്ളി: ആലുംകടവ് പാടത്ത് വീട്ടിൽ പരേതനായ യൂനുസ് കുഞ്ഞിന്റെ ഭാര്യ ഖദീജ (73) നിര്യാതയായി. മക്കൾ: പരേതനായ നജീം, റസീന, നിസാർ (കെ.എസ്.ഇ.ബി, കടമ്പനാട് ), സഫർ (കൂത്താട്ടുകുളം നഗരസഭ). മരുമക്കൾ: അബ്ദുൽ ലത്തീഫ് (ബിസിനസ്), എ.ഹസീന (അദ്ധ്യാപിക ഗവ. എ.വി.എച്ച്.എസ്, തഴവ), ഷെറീന (എസ്.ബി.ഐ, കുളനട).