പരവൂർ: പൊഴിക്കര ഒറ്റപ്ലാവിള വീട്ടിൽ പരേതനായ ഗംഗാധരൻ ആചാരിയുടെ ഭാര്യ ശാന്ത (89) നിര്യാതയായി. മക്കൾ: സതീശൻ, സരള, പരേതനായ സുഗതൻ, സുജാത, സുഷമ. മരുമക്കൾ: ഗീത, ശങ്കരൻകുട്ടി, രാജലക്ഷ്മി, രഘു, മുരളി.