കൊട്ടിയം: തഴുത്തല ചതിരവിള വീട്ടിൽ പരേതനായ ജനാർദ്ദനന്റെ (കാപ്പി) ഭാര്യ വാസന്തി (86) നിര്യാതയായി. മക്കൾ: ബൈജു, സാജു, സുധ, സീത, ബിജു, അജി, സിനി. മരുമക്കൾ: ബിന്ദു, മിനി, പ്രതീപ് കുമാർ, പരേതനായ സജീവ്, ലത, സുമി, വിജയ കുമാർ. സഞ്ചയനം 9ന് രാവിലെ 8നും കുളിയടിയന്തിരം 18ന് വൈകിട്ട് 6നും ഇതരചടങ്ങുകൾ 19ന് രാവിലെ 11നും.