ghj

പുനലൂർ: ഉറുകുന്ന് അണ്ടൂർപച്ച പുതുപ്പറമ്പിൽ ദേവാലയത്തിൽ പി.കെ.വാസുദേവൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതി. മക്കൾ: പി.വി.ഹരിദേവ്, പി.വി.ശ്രീദേവ്, പി.വി.ഗണേഷ്. മരുമക്കൾ: സീന, അരുണ, ശ്രീക്കുട്ടി.

സഞ്ചയനം 8ന് രാവിലെ 9ന്.