പരവൂർ: നെടുങ്ങോലം പണ്ടാരത്ത് ചരുവിള വീട്ടിൽ സുന്ദരന്റെ ഭാര്യ സുധ സുന്ദരൻ (54) നിര്യാതയായി. സഞ്ചയനം 6ന് രാവിലെ 6ന്.