surendran

പരവൂർ: പൂതക്കുളം കിഴക്കേചെന്നക്കോട്ട് വീട്ടിൽ സുരേന്ദ്രൻപിള്ള (65, പൂതക്കുളം പുനവൂർ എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: സുധാമണി. മക്കൾ: സുജ, സുജിത്ത്. മരുമക്കൾ: സുനിൽ, അഞ്ജന.