muraleedharan

നല്ലില: നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിലെ അന്തേവാസി മൈലക്കാട് കിഴക്കേ ചെറുവള്ളിയിൽ വീട്ടിൽ മുരളീധരൻ നായർ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മൈലക്കാടുള്ള കുടുംബ വീട്ടുവളപ്പിൽ.