vasudevan-pilla-86

പകൽക്കുറി: ആറയിൽ ചക്രംവിള ശ്യാമള വിലാസത്തിൽ വാസുദേവൻ പിള്ള (86) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ശ്യാമള കുമാരി, ശശികുമാർ, അനിൽ കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ശാന്തി, ബീന. സഞ്ചയനം 6ന് രാവിലെ 8ന്.