rajalekshmi-76

കൊല്ലം: ഉളിയക്കോവിൽ ജനകീയ നഗർ 123ൽ സുന്ദരേശന്റെ ഭാര്യ രാജലക്ഷ്മി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: സുശീല, സുനിമോൻ, മിനി, അനിത. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, പ്രഭ, ബിജു, അജയൻ.