കണ്ണനല്ലൂർ: ചിറക്കര വീട്ടിൽ പരേതനായ ബെനഡിക്ടിന്റെ ഭാര്യ സെലിൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ലാലി, കുഞ്ഞുമോൾ, ജോസഫ് സാബു (സമ്പ് രജിസ്ട്രാർ ഓഫീസ്). മരുമക്കൾ: ആർച്ച് ബാൾഡ്, കുഞ്ഞുമോൻ, ജിജി.