കൊട്ടാരക്കര: നെടുവത്തൂർ താമരശേരി സി.ശശിധരന്റെ ഭാര്യ ബി.രമാദേവി (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വല്ലം ആഞ്ഞിലിവിള പുത്തൻവീട്ടിൽ വീട്ടുവളപ്പിൽ. മക്കൾ: എസ്.ആർ.മഞ്ജു, എസ്.ആർ.രഞ്ജു (എ.കെ.പി.എ കൊട്ടാരക്കര മേഖല സെക്രട്ടറി). മരുമക്കൾ: എസ്.പ്രദീപ്, എ.ആർ.അഞ്ജു. സഞ്ചയനം 8ന് രാവിലെ 8ന്.