കരുനാഗപ്പള്ളി: പട.തെക്ക് തേവർകാവിൽ പടീറ്റതിൽ പരേതനായ നടരാജന്റെ ഭാര്യ പുഷ്പലത (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സുൽത്താൻ അനുജിത്ത്, അജീഷ്യ, അനൂപ്. മരുമക്കൾ: സുമി സുൽത്താൻ, ബിജു, അശ്വതി.