ചാത്തന്നൂർ: നടയ്ക്കൽ രതീഷ് ഭവനിൽ പരേതനായ ദാമോദരന്റെ ഭാര്യ രാജമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ രാജേന്ദ്രപ്രസാദ്, രേവമ്മ, അപ്പുക്കുട്ടൻ, മുരളീധരൻ. മരുമക്കൾ: ശശിധരൻ, സുജാത, ശകുന്തള.