ചാത്തന്നൂർ: നടയ്ക്കൽ വരിഞ്ഞം ആർ.എസ് ഭവനിൽ രാമചന്ദ്രൻപിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുഷമദേവി. മക്കൾ: സരിത, സന്ധ്യ, വിഷ്ണു. മരുമക്കൾ: ബിജുകുമാർ, അനിൽകുമാർ, അശ്വതി.