thankamma-90

കൊട്ടിയം: ആനാട്ട് തെക്കതിൽ കൂടത്തിങ്കൽ വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: രാധ, ശിവപ്രസാദ്, ഷീല, അമ്പിളി, വിനയകുമാർ, ചിത്രലേഖ. മരുമക്കൾ: പരേതനായ നീലാംബരൻ, ലത, തുളസീധരൻ, രാധാകൃഷ്ണൻ, രജിത, ചന്ദ്രൻ.