renju-36

പരവൂർ: പൂതക്കുളം പന്നിവിള വാസു ഭവനിൽ രാജേന്ദ്രൻപിള്ളയുടെയും സുശീല അമ്മയുടെയും മകൻ രെഞ്ചു (36) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന്. ഭാര്യ: ആതിര.