പത്തനാപുരം: നെടുവന്നൂർ കുണ്ടറപ്പടി അമയിൽ വീട്ടിൽ ബാബു (81, യോഹന്നാൻ) നിര്യാതനായി. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: ബിജു, ഷിന. മരുമക്കൾ: സുജോയി, പരേതനായ ഡെന്നിസ്.