പത്തനാപുരം: പട്ടാഴി ഏറത്തുവടക്ക് കുഴിങ്കാല കിഴക്കേതിൽ ഗോപിനാഥൻ പിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: തൃലോക് കുമാർ, വിദ്യാമോൾ. സഞ്ചയനം 25ന് രാവിലെ 8ന്.