syamalaaa

കിഴക്കേ കല്ലട: ഉപ്പൂട് മേട്ടയിൽ പരേതനായ നടരാജന്റെ (ശംഖു) ഭാര്യ ശ്യാമള (74) നിര്യാതയായി. മക്കൾ: എസ്.അമ്പിളി, എസ്.അജിത, എസ്.അനിത, എസ്.അർച്ചന. മരുമക്കൾ: സുഗതൻ (റിട്ട. കേരള വാട്ടർ അതോറിറ്റി), മധുസൂദനൻ (റിട്ട. തഹസീൽദാർ), ഉദയകുമാർ, പി.ബാബു.