annamma

എഴുകോൺ: പ്ലാക്കോട് പുത്തൻവിള പടിഞ്ഞാറ്റതിൽ ഗ്രേസ് ഭവനിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ചൊവ്വള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, ലിസി. മരുമക്കൾ: കോശി ഉമ്മൻ, ഡാനിയേൽകുട്ടി.