photo

അഞ്ചൽ: അഞ്ചൽ പനച്ചവിള ജയ ഭവനിൽ കരുണാകരന്റെ (റിട്ട. മിലിട്ടറി) ഭാര്യ നളിനി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: കെ.ജയകുമാർ, ജയസുഭാഷ്. മരുമക്കൾ: ഷീല, സുഭാഷ്.