sethu

ക്ലാപ്പന: പ്രയാർ വടക്ക് സേതുഭവനിൽ പരേതനായ പരമേശ്വരന്റെയും ഉഷയുടെയും മകൻ പി.സേതുകുമാർ (44, സർപ്പം പാട്ട് കലാകാരൻ) നിര്യാതനായി. ഭാര്യ: പരേതയായ എസ്.അജിതകുമാരി. മകൻ: അദ്വൈത്. സഞ്ചയനം 8ന് രാവിലെ 8ന്.