ullas-72

കൊല്ലം: വള്ളിക്കീഴ് പടിയേഴത്ത് മഠത്തിൽ കെ.എസ്.ഇ.ബി നഗർ 56ൽ കെ.വി.ഉല്ലാസ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 6ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: വി.ഗീത. മകൻ: അശോക്. മരുമകൾ: ഡോ. ഭവ്യ അശോക്. സഞ്ചയനം 9ന് രാവിലെ 8ന്.