കരുനാഗപ്പള്ളി: ആദിനാട് വടക്ക് കുന്നുംകട വടക്കതിൽ (ബിജു ഭവനം) ചെല്ലപ്പന്റെ ഭാര്യ സരസ്വതി (85) നിര്യാതയായി. മക്കൾ: ശ്യാമള, സുശീല. മരുമക്കൾ: രാജു, വിജയൻ. സഞ്ചയനം 8ന് രാവിലെ 7ന്.