പുനലൂർ: വിളക്കുവെട്ടം ചരുവിള പുത്തൻ വീട്ടിൽ കുഞ്ഞപ്പി (74) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വിളക്കുവെട്ടം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: റബേക്ക. മക്കൾ: ജോമോൾ, സൂസി, ജൂലി, റോബിൻസൺ. മരുമകൻ: റോബിൻസൺ.