പുനലൂർ: തൊളിക്കോട് (ശൂരനാട് തെക്ക് പതാരം) ഏഴുകണ്ടത്തിൽ വീട്ടിൽ വി.രാമചന്ദ്രൻ (64, ഏഴുകണ്ടത്തിൽ ഫ്യൂവൽസ് ഉടമ) നിര്യാതനായി. ഭാര്യ: ശാന്തി. മകൾ: മാളവിക. സഞ്ചയനം ഇന്ന് രാവിലെ 8ന്.