കോട്ടിയം: തഴുത്തല ഗിരീഷ് ഭവനിൽ പരേതനായ സുന്ദരേശന്റെയും ഭാസുരാംഗിയുടെയും മകൻ എസ്.ഗിരീഷ് (48, കെ.എസ്.ആർ.ടി.സി ചാത്തന്നൂർ ഡിപ്പോ ഡ്രൈവർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ജലജ. മക്കൾ: വിഘ്‌നേഷ്, അഭിനവ്. സഞ്ചയനം 9ന് രാവിലെ 8ന്.