കൊട്ടാരക്കര: പടിഞ്ഞാറേത്തെരുവ് ആനൂർ മേക്കേ പുത്തൻവീട്ടിൽ തങ്കച്ചൻ കുഞ്ഞാണ്ടി (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പടിഞ്ഞാറേതെരുവ് സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി തങ്കച്ചൻ. മക്കൾ: ബിജു തങ്കച്ചൻ (യു.എസ്.എ), ബീന കുഞ്ഞുമോൻ. മരുമക്കൾ: ബിജി ബിജു (യു.എസ്.എ), വൈ.കുഞ്ഞുമോൻ.