കൊല്ലം: കുറ്റിച്ചിറ മാതൃകാ നഗർ 88 ബൈത്തുൽ നൂറിൽ മുഹമ്മദ് ഷെരീഫ് (71) നിര്യാതനായി. ഭാര്യ: ഷാഹിർഷാ ബീഗം. മകൻ: മുഹമ്മദ് റാഷിദ്. മരുമകൾ: ഷാജിന.