കൂട്ടിക്കട: ആക്കോലിൽ സോമതീരം വീട്ടിൽ എൻ.സോമരാജൻ (76, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: സി.ജി.സുഷമ. മക്കൾ: എസ്.ഷീനുരാജ്, എസ്.ഷിസിത. മരുമക്കൾ: പൂജ.പി.രാജ്, കെ.ആർ.രംജിത്. സഞ്ചയനം 8ന് രാവിലെ 8ന്.