പട്ടാഴി: തെക്കേതേരി ദർഭ അമ്പലത്തിൻ മുകളിൽ തങ്കച്ചന്റെ ഭാര്യ മറിയാമ്മ തങ്കച്ചൻ (69) നിര്യാതയായി. സംസ്കാരം 7ന് ഉച്ചയ്ക്ക് 2ന് കലയപുരം മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ഷിജു തങ്കച്ചൻ, ഷൈജു തങ്കച്ചൻ, ഷിജി തങ്കച്ചൻ. മരുമക്കൾ: ജാൻസി വർഗീസ്, ലിൻസി ജോർജ്, നെജു ഐപ്പ്.