കൊട്ടാരക്കര: സദാനന്ദപുരം സൂര്യനിവാസിൽ ഗോപാലകൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: പ്രസന്നകുമാരി, ജി.പ്രകാശ് (വാവച്ചൻ), പരേതനായ പ്രസാദ്. മരുമക്കൾ: സോമൻപിള്ള, ശോഭ, ബിന്ദു.