
കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് കൃഷ്ണവിലാസത്തിൽ (പുത്തയത്ത് മഠം) പരേതനായ കൃഷ്ണൻ ആചാരിയുടെ ഭാര്യ രത്നമ്മാൾ (85) നിര്യാതയായി. മക്കൾ: വത്സലകുമാരി, പരേതനായ രവീന്ദ്രകുമാർ, രജീവ് കുമാർ. അനിൽ കുമാർ, ഉഷാ കുമാരി, സജി. മരുമക്കൾ: മുരളീധരൻ, അനിത, അമ്പിളി, നിഷ. സഞ്ചയനം 9ന് രാവിലെ 8ന്. മരണാനന്തര ചടങ്ങുകൾ 19നും 20നും.