chakochan-83

ചണ്ണപ്പേട്ട: ഇളവൂർ കൈതക്കുഴിയിൽ വീട്ടിൽ കെ.ചാക്കോച്ചൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: മിനി സാമുവേൽ, ബിജു ചാക്കോ, ബിനു ബിജു. മരുമക്കൾ: കെ.സാമുവേൽ, ഗ്രേസി ബിജു, എം.ബിജു.