
കരിക്കോട്: അറുനൂറ്റിമംഗലം ജീന ഡെയ്ലിൽ ഗോപാലകൃഷ്ണപിള്ള (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രാധമ്മ. മക്കൾ: ജലജ, ശ്രീജ, സുജ. മരുമക്കൾ: രാജു, രാജീവ്, ഗണേഷ്കുമാർ.