
പള്ളിമൺ: ലക്ഷ്മിഭവനിൽ (വലിയഴികത്ത് വീട്) ശിവപ്രസാദ് (86) നിര്യാതനായി. ഭാര്യ: ലീല അമ്മ. മക്കൾ: പ്രദീപ്, പ്രമോദ്, പ്രവീൺ. മരുമക്കൾ: ദീപ പ്രദീപ്, സിബി പ്രമോദ്, ആശ പ്രവീൺ. മരണാനന്തര കർമ്മങ്ങൾ 9ന് രാവിലെ 6നും ഇതരചടങ്ങുകൾ 8നും.