
കൊല്ലം: കുരീപ്പുഴ പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ തങ്കമ്മ അമ്മ (82) നിര്യാതയായി. മക്കൾ: ശ്രീലത, ചന്ദ്രിക, ശിവപ്രസാദ്. മരുമക്കൾ: സുരേഷ് കുമാർ, അനിത് കുമാർ. സഞ്ചയനം 12ന് രാവിലെ 8ന്.