
എഴുകോൺ: ഇരുമ്പനങ്ങാട് പ്ലാച്ചിയിൽ ശങ്കരമംഗലത്തിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ഗൗരിഅമ്മ (100) നിര്യാതയായി. മക്കൾ: രവീന്ദ്രൻപിള്ള, ശാന്തമ്മ, പരേതനായ മുരളീധരൻപിള്ള. മരുമക്കൾ: വൽസല, പരേതനായ രാമചന്ദ്രൻപിള്ള. സഞ്ചയനം 12ന് രാവിലെ 7ന്.