കൊല്ലം: ചന്ദനത്തോപ്പ് ചാത്തിനാംകുളം എം.എസ്.എം ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025- 27 വർഷത്തേക്കുള്ള ഡി.എൽ.എഡ് കോഴ്സിലേക്ക് ഏതാനും സീറ്റ് ഒഴിവ്. യോഗ്യത: പ്ലസ് ടു, വി.എച്ച്.എസ്.ഇ 50 ശതമാനം മാർക്ക്. ഗവൺമെന്റ് ഫീസ് മാത്രം. ഫോൺ: 9744957160, 8547850946.