sumathikutti-amma

ആദിനാട് വടക്ക്: പുഷ്പവിലാസത്തിൽ പരേതനായ അയണിക്കാട്ട് ദാമോദരൻ പിള്ളയുടെ ഭാര്യ സമുതിക്കുട്ടിഅമ്മ (100) നിര്യാതയായി. മക്കൾ: ഡി.രാധാകൃഷ്ണപിള്ള (റിട്ട. ആർമി), എസ്.രാജലക്ഷ്മി പിള്ള, ഡി.രാജ്മോഹനൻ പിള്ള, എസ്.കൊച്ചമ്മിണി, ഡി.ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: സരസ്വതിഅമ്മ, ഭാസ്കരൻ പിള്ള, സുനന്ദ, രമാദേവി. സഞ്ചയനം 12ന് രാവിലെ 8ന്.