prabhakaran

കുന്നത്തൂർ: ഇത്തിക്കര മുക്കിൽ ക്ഷേത്രത്തിന് സമീപം മുകളുവിള വീട്ടിൽ പ്രഭാകരൻ (81, എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അരുൺ കുമാർ, അനിൽ കുമാർ. മരുമകൾ: വീണ. സഞ്ചയനം 9ന് രാവിലെ 8ന്.