പിറവന്തൂർ: വെട്ടിത്തിട്ട പ്ലാവിറ പുത്തൻവീട്ടിൽ കൈപ്പട്ടൂർ വിൽസൺ.പി.വർഗീസ് (55) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് അലിമുക്ക് എ.ജി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഷാലറ്റ് വിൽസൺ. മകൾ: സ്റ്റെഫീന വിൽസൺ.