തൊടിയൂർ: കല്ലേലിഭാഗം മഠത്തിനേത്ത് (കളീക്കൽ തെക്കതിൽ) ബഷീർ കുട്ടിയുടെയും ഷാഹിദയുടെയും മകൻ മുഹമ്മദ് ഷാഫി (42) നിര്യാതനായി. ഭാര്യ: അനീസ. മക്കൾ: സനാഫാത്തിമ, സാദിയ, മുഹമ്മദ് ഫൈസി.