shantha-81

അ​ഞ്ചാ​ലും​മൂ​ട്: കോ​ട്ട​യ്​ക്ക​കം കൈ​പ്പൂ​രിൽ കി​ഴ​ക്ക​തിൽ പ​രേ​ത​നാ​യ പി.തു​ള​സീ​ധ​രൻ ആ​ചാ​രി​യു​ടെ ഭാ​ര്യ ബി.ശാ​ന്ത (81) നി​ര്യാ​ത​യാ​യി. മ​ക്കൾ: ടി.സ​തീ​ഷ് കു​മാർ, എ​സ്.ഷൈ​ല​ജ, ടി.സ​ജീ​വ്. മ​രു​മ​ക്കൾ: എസ്.ഗീ​ത, കെ.ജ​യ​കു​മാർ, കെ.സു​മ. സ​ഞ്ച​യ​നം 10​ന് രാ​വി​ലെ 7ന്. കു​ളി​യ​ടി​യ​ന്തിരം 21​ന് വൈ​കി​ട്ട് 4.30നും ഇ​ത​ര​ച​ട​ങ്ങു​കൾ 22ന് രാ​വി​ലെ 7നും.