
ശക്തികുളങ്ങര: വെട്ടുതോട്ടിൽ അന്തോച്ചന്റെ മകൻ സണ്ണോ (83, അലക്സാണ്ടർ) നിര്യാതനായി. ഭാര്യ: ഹെലൻ അലക്സാണ്ടർ. മക്കൾ: ഹൈമി ബെൻ, ഹേമ ദിൽജിത്ത്, ഹെയ്സ്ലിൻ ഡേവിഡ്. മരുമക്കൾ: ബെൻ പെരേര, ദിൽജിത്ത് തോമസ്, എ.ജെ.ഡേവിഡ്.