ചണ്ണപ്പേട്ട: തേക്കിൻകാട് ചരുവിള വീട്ടിൽ വിജയൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ശാന്ത. മക്കൾ: രതികുമാർ, രേഖ. മരുമക്കൾ: വിക്രമൻ, ബിന്ദു.