കിളികൊല്ലൂർ: തണ്ടിൽ വീട് കന്നിമേൽചേരി ഗോപിനാഥൻ (74, റിട്ട. കെ.എ സ്.ആർ.ടി.സി ഡ്രെെവർ) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശുഭ, ശ്രീജ, ജയറാണി. മരുമക്കൾ: സെൽവരാജ്, അനിൽ, മുരുകൻ.