കൊട്ടാരക്കര: സദാനന്ദപുരം ഉഗ്രൻമുക്ക് അജിത്ത് ഭവനിൽ പരേതനായ രാജശേഖരൻ നായരുടെ ഭാര്യ ലളിതാംബിക (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ആർ.അജിത്ത് കുമാർ, എൽ.ലേഖാകുമാരി. മരുമക്കൾ: പരേതനായ ബീന അജിത്ത്, ബി.സുരേഷ് കുമാർ.