
കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് നെടിയവിള വെള്ളാറേത്ത് പടിഞ്ഞാറ്റതിൽ പരേതനായ മംഗളപിള്ളയുടെ ഭാര്യ ശ്രീദേവിഅമ്മ (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഐശ്വര്യ, അശ്വതി. മരുമക്കൾ: വിജയകുമാർ, ജയകുമാർ. സഞ്ചയനം 12ന് രാവിലെ 8ന്.